കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.വി സതീഷാണ് നല്കിയ പരാതിയില്‍ പാലക്കാട് എഎസ്പിക്ക് നോര്‍ത്ത് സി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.
ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്.