THRISSUR BUILDING COLLAPSED
അപകടരമായ രീതിയില് ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില് കേന്ദ്ര ജലകമ്മീഷന് വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
നിലമ്പൂർ താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. ഇടുക്കി, എറണാകുളം, തൃശൂര്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില് ഓറഞ്ച് അലര്ട്ട്...
അങ്കണവാടികള്ക്കും ട്യൂഷന് സെന്ററുകള്ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര് അറിയിച്ചു.
മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വടക്കന് കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.
ബംഗാള് ഉള്ക്കടലിന് മുകളിലും, തെക്കന് ഉത്തര്പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന് കാറ്റുമാണ് മഴക്ക് കാരണം.