ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു
ജമ്മു കശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്
തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ജമ്മു കാശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സില്‍ കേരളമുഴര്ത്തിയ 238 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ജമ്മുവിന്റെ പോരാട്ടം വെറും 79 റണ്‍സിന് അവസാനിച്ചു. സ്കോര്‍,...