സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ 'തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. '
കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ...
അദ്ദേഹത്തെ ജനങ്ങള്‍ക്കറിയാം, പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സജി ചെറിയാന് ആലപ്പുഴയില്‍ പറഞ്ഞു.
യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന് പരാമര്‍ശം നടത്തിയത്
ഒന്നുകില്‍ കുട്ടികളെ വിളിച്ച് 'ഡേയ് തെറ്റായി പോയി' എന്ന് എക്സൈസിന് പറയാമായിരുന്നു
താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുറച്ച് കാലമായുണ്ടായിരുന്ന ഒരു സംശയമാണ് രാജ്യത്തിന്റെ ഭരണഘടന വല്ല കുന്തവും കുടച്ചക്രവുമാണോ എന്നത്. സംഗതി സംശയമാണോ ഇനി മന്ത്രി അങ്ങിനെയാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നൊന്നും അറിയില്ലെങ്കിലും ഇതിന്റെ പേരില്‍ എന്തായാലും...
'ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്കിയ സജി ചെറിയാന് അധികാരത്തില്‍ തുടരരുത്'