ക്രിസ്ത്യാനികളില്ലാത്ത തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് എ കെ ആന്റണിക്ക് ചരിത്ര വിജയം നേടി കൊടുത്തതും ഇതേ വോട്ടര്‍മാരാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നന്ന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന വേദിയില്‍ സിനിമാതാരം അലന്‍സിയര്‍ നടത്തിയത് തരംതാണ പ്രസ്താവനയെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്. കലാകാരന്മാരെ അംഗീകരിച്ചത് സംസ്ഥാനമാണ്, സംസ്ഥാനത്തെ ജനങ്ങളാണ്. അതില്‍ നല്കുന്ന പുരസ്കാരത്തെയും പുരസ്കാരത്തുകയെയും അപമാനിച്ചത് തെറ്റാണെന്നും സജി ചെറിയാന്....
അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന് നടക്കുമ്പോഴും ഡിസ്കഷന് നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയര്മാന് ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയന് ചോദിച്ചു.
വിലിയ വാടക നല്കി ഔദ്യോഗി വസതി അനുവദിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് പ്രതിപക്ഷം രണ്ട് ദിവസം മുന്‍പെ പറഞ്ഞിരുന്നു
ഭരണഘടനയെ തള്ളിപ്പറയുന്ന ഒരാള്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയും? സുധാകരന് ചോദിച്ചു.
നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൂടും.
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്...