അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാത്തത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നുവെന്നാണു വാദം.
പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍...
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെയും മകനെയും സഹോദരനെയും വെടിവെച്ചു കൊന്നതിനെ സംഘപരിവാർ ന്യായീകരിക്കുന്നു. ക്രിമിനലുകളെ യു.പി പൊലീസ് വെടിവെക്കുന്നതിൻ്റെ പ്രതീകാത്മക ചിത്രമാണ് സംഘപരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ക്രിമിനലുകളെ...
ചരിത്രത്തെ മാറ്റി എഴുന്നതും വളച്ചൊടിക്കുന്നതും ഇന്ത്യയില്‍ പതിവ് കാഴ്ച്ചയാണ്. ഇക്കാര്യത്തില്‍ സംഘപരിവാര്‍ നടത്തിവരുന്ന നടപടികള്‍ ഭീകരമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ മാപ്പിലും വിക്കിപീഡിയയിലും വലിയ രീതിയിലുള്ള തിരുത്തലുകളാണ് നടത്തിയിരിക്കുന്നത്. സ്ഥലങ്ങളുടെ പേരുകളും ചില ചരിത്ര...
സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന ചരിത്രകാരന് കെ.കെ മുഹമ്മദിനെ സര് സയ്യിദ് ദിനാഘോഷ ചടങ്ങില്‍ ആദരിക്കുന്നതില്‍ എം.എസ്.എഫ് അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബാബരി മസ്ജിദ് വിഷയത്തിലടക്കം തീവ്രഹിന്ദുത്വ അജണ്ടകള്‍ക്ക് സഹായമാകും വിധം...
പറ്റ്ന: മുസ്്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജജാദ് ഹുസൈന് അക്തറിനെതിരെ ആള്‍ക്കൂട്ടാക്രമണം. ബീഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം നടന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടയിലാണ് സംഭവം. സജജാദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ...
കെ.പി.എ മജീദ് അമേരിക്കയിലെ ചിക്കാഗോയില്‍ 1893 സെപ്തംബര്‍ 11ന് സ്വാമി വിവേകാനന്ദന് നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്: ‘ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതത്തില്‍നിന്നാണ്’. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ...
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ എം എസ് എഫ് പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് എം എസ് എഫ്സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ്...
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍. ‘മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത് കൊണ്ട് അയാളെ പിച്ചി ചീന്തി തിന്നാലെ ഇവിടെ ചിലര്‍ക്ക് ത്യപ്തിയാകൂ’ സംഘപരിവാര്‍...