ഒടുവില് അതേ വസ്ത്രത്തില് തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു.
ഇനി മുതല് രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്, യൂത്ത് ക്ലബുകള്, ഫാര്മസികള് എന്നിവ വഴി സൗജന്യമായി സാനിറ്ററി പാഡുകള് ലഭിക്കും.