kerala1 week ago
പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം
പ്രസവം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ യുവതിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.