സവിശേഷ പരിഗണന അര്‍ഹിക്കുന്ന ഏകദേശം 1500 കുട്ടികളാണ് ഇന്‍ക്ലൂസീവ് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത്.
2023 ഒക്ടോബറില്‍ തൃശ്ശൂര്‍ വെച്ച് നടത്തിയ സംസ്ഥാന സ്കൂള്‍ കായികോത്സവുമായി ബന്ധപ്പെട്ട മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.