ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
സ്വാമി അയ്യപ്പന്, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്