കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും
രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എംബസി സേവനം സജ്ജമാക്കുന്നത്.
ജനുവരി രണ്ടുവരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക
അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും
2012ല്‍ കേരള പിറവി ദിനത്തിലാണ് കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയം ഭരണ വകുപ്പുകളും നടത്തുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് നിയമം പ്രഖ്യാപിക്കുന്നു
ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം