കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടു നിന്ന പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് സസ്പെന്ഷന്. നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളേജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ നടപടി സ്വീകരിച്ച് സര്‍വകലാശാലയെ അറിയിക്കാനാണ്...
കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തില്‍ സി.പി.എം. അന്വേഷണം. ഡി.കെ മുരളി, എസ്. പുഷ്പലത എന്നീ രണ്ടംഗ കമ്മീഷനാണ് സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആള്‍മാറാട്ടത്തില്‍ പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനും...
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ അവസാനം പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോളേജ് പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് വിശാഖിനെ രണ്ടാം...
കാട്ടാക്കട ക്രിസ്ത്യന്‍ കേളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇങ്ങനൊയൊക്കെയാണോ ജനാധിപത്യത്തെ പറ്റി പഠിപ്പിക്കേണ്ടതെന്ന് ഗവര്‍ണര്‍. യുവതലമുറക്ക് നല്‍കേണ്ട സന്ദശം ഇതല്ല. കാട്ടാക്കട കേളേജിലെ തെരഞ്ഞെടുപ്പ് വിവാദം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി....
എല്ലാ മേഖലകളിലും തിരുകി കയറ്റല്‍ നടത്തുന്ന സിപിഐഎം നേതൃത്വം പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാര്‍ഹമാണ്
സംഭവത്തില്‍ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്
സംഭവത്തില്‍ കെഎസ്യു ഡിജിപിക്ക് പരാതി നല്കി.
പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന്...
ഏഷ്യാനെറ് കൊച്ചി റീജിണൽ ഓഫീസിൽ എസ് .എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.പി.സി വിഷ്ണുനാഥ് എം.ൽ.എ ആണ് നോട്ടീസ് നൽകിയത്.അതേസമയം ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള...
ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്ത ശേഷം മാന്യതയുടെ മൂടുപടം അണിഞ്ഞ് നടക്കുന്ന സി.പി.എം നേതാക്കളുടെ വികൃതം കൂടുതല്‍ വ്യക്തതയോടെ കാണണമെങ്കില്‍ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരാവര്‍ത്തി വായിച്ചാല്‍ മതി.