ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി മാറിയിട്ടും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കം തുടരുന്നു. സ്വാശ്രയ വിഷയം ഇത്രയേറെ വഷളായിട്ടും മൗനംതുടരുന്ന എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോള്‍ മഴ പ്രചരിക്കുകയാണ്. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്...
തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന് സംസ്ഥാന...
കോട്ടയം: കോട്ടയത്ത് വീടാക്രമണത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടിറി റിജേഷ്ബാബു അറസ്റ്റിലായി. സംഭവത്തില്‍ നാലാംപ്രതി ജയകുമാറും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം കുമ്മനം സ്വദേശിയുടെ വീടും വാഹനങ്ങളും റിജേഷ് ബാബു തകര്‍ക്കുകയായിരുന്നു. വീടിനുമുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങളാണ്...
കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്. അതേസമയം,...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപമാനത്തിന്റെ പടുകുഴിയിലാക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് പിണറായി...
കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്സല്(25)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന...
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എസ്എഫ്ഐക്കെതിരെ പ്രതികരിച്ചത്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി ശ്രമിക്കണമെന്ന് അദ്ദേഹം...
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000 രുപ...