എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു
കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു 'സ്റ്റാർട്ട് അപ്പ് കമ്പനി'യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം.
സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.
ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള്‍ എസ്എഫ്ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്‍ക്കുന്ന ഒന്നാണ്.
യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കേരളത്തിലെമയക്കു മരുന്നു വ്യാപാരത്തിന് ഒത്താശ ചെയ്യുകയാണ് എസ് എഫ് ഐ നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു.
ഹോസ്റ്റലില്‍ നിന്ന് തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു.
പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രത്യശാസ്ത്രങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയില്‍ കടന്നുകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.