മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തു
സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല
സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീന് എം കെ നാരായണന്റെ പ്രതികരണം
പ്രതികളായ വിദ്യാര്ത്ഥികളെ ഉടന് തന്നെ ക്യാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും
സംഭവത്തില് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള് ഉള്പ്പെടെ പത്തുപേര് അറസ്റ്റിലായിട്ടുണ്ട്.
ഹോസ്റ്റല് വാര്ഡനെതിരെയും അസിസ്റ്റന്റ് വാര്ഡനെതിരെയും സര്വകലാശാല ഒരു നടപടിയും എടുത്തിട്ടില്ല.
ഇഷ്ടക്കാരെ പി.എസ്.സി ലിസ്റ്റിലും യൂനിവേഴ്സിറ്റി നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്.
പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോസ്റ്റലുകള് പാര്ട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ് എസ്എഫ്ഐ
അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസ് അദ്ദേഹം ആരോപിച്ചു