പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
ശബരിമല വിഷയം വാര്ത്തയില് നിന്ന് വഴിത്തിരിച്ച് വിടാനുള്ള അക്രമമാണ് പേരാമ്പ്രയില് നടന്നതെന്ന് ഷാഫി പറമ്പില് എംപി. ദേവസ്വം ബോര്ഡിനോട് രാജി ആവശ്യപ്പെടാന് സര്ക്കാര് മടിക്കുന്നുവെന്നും ശബരിമല സ്വര്ണ വിഷയം മറച്ച് വെക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്നും അദ്ദേഹം...
ഷാഫി പറമ്പില് എംപിയെ മര്ദ്ദിച്ച സംഭവത്തില് എഐ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള പോലീസ് നീക്കത്തെ സിപിഎം തടസ്സപ്പെടുത്തുന്നത് കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ ഷാഫിയെ മര്ദ്ദിച്ച പോലീസുകാരെ കുറിച്ച്...
കോഴിക്കോട്: ശബരിമല വിഷയം കൂടുതൽ ചർച്ച ചെയ്താൽ പിണറായി സർക്കാറിന്റെ നില പരുങ്ങലിലാവുമെന്നും വിഷയം വഴിതിരിച്ചു വിടാനാണ് ഷാഫിയെ ആക്രമിച്ചതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പിൽ എം.പിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്...
പാര്ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന് പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന് പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്ത്തു.
കോഴിക്കോട്: പേരാമ്പ്രയില് യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്ഷത്തില് ഷാഫി പറമ്പില് എംപി ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ് കുമാര് അടക്കം 692 പേര്ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആര്....
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില് യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് ലാത്തി ചാര്ജില് ഷാഫി പറമ്പില് എംപിക്ക് പരിക്ക്. ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്ണ്ണം കട്ടത് മറച്ചു പിടിക്കാന്...
കൊച്ചി: ഷാഫി പറമ്പില് എംപിയ്ക്ക് പരിക്കേറ്റതില് പ്രതികരിച്ച് രാഹുല് മാങ്കൂട്ടത്തില് എംഎല്എ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നാണ് രാഹുല് ഫെയസ്ബുക്കില് കുറിച്ചത്. അയ്യപ്പന്റെ സ്വര്ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്ട്ടിക്കാരും ഈ ചോര...
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്ശം നടത്തിയതില് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എന് സുരേഷ് ബാബുവിനെതിരായ പരാതിയില് പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോര്ത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി...
എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന ഒഴുക്കന് മറുപടിയില് ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി വിമര്ശിച്ചു.