ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
അനീഷിനെ സഹായിക്കുന്നതിനായി കൂടെ പോയ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിസി ജനറല്‍ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.
കുന്നരു യുപി സ്കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
എസ്ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കുന്നത്, ഇത്തരം നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സംഭവം.
. നിലവില്‍ നടക്കുന്ന എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു.
ഇന്ത്യയില്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേക പരിശോധന നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഒരു BLO തന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച് ഒരു ദിവസത്തിന് ശേഷം, താന്‍ പുറത്തുകടന്ന് നേരിട്ട് ഫോം സ്വീകരിച്ചുവെന്ന 'ഒരു വിഭാഗം മാധ്യമങ്ങള്‍' നല്കുന്ന റിപ്പോര്‍ട്ടുകള്‍ ബാനര്‍ജി നിഷേധിച്ചു.
അഡ്വ. മുഹമ്മദ് ഷാ