ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം
മത്സരത്തിന്റെ തുടക്കത്തിലേ മൊറോക്കന്‍ അതിശക്തമായിരുന്നു.
അണ്‍ക്യാപ്ഡ് താരമായ മാത്യു റെന്‍ഷാ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി
ഹൈദരാബാദ്: ആര്.ആര് കാബെല് പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണില്‍ ഞായറാഴ്ച നടന്ന രണ്ടാം കളിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച് സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു....
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്‍ മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം.
ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്‍ റണ്‍റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
തുടര്‍ച്ചയായ മൂന്നു കളികളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആഴ്സണലിന്റെ നില പരുങ്ങലിലാണ്.
ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.
ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.