Culture6 years ago
പി എസ് ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറാവും
ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്...