ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു.

സംസ്ഥാന അധ്യക്ഷ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് കുമ്മനം ഗവര്ഡണര്‍സ്ഥാനം രാജിവെച്ചിരുന്നത്.