അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന് ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹം അറിഞ്ഞത്...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു. ദേശാഭിമാനിയിലെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായിരുന്നു ശ്രീജിത്ത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്തതിന് ശ്രീജിത്തിനെ ഇന്നലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു....