ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.
ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും.
കുവൈത്ത്, ഈജിപ്ത്, ജോര്ഡന്, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്, തുര്‍ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്‍, ഗാംബിയ, ഫലസ്തീന്, ഖത്തര്‍, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പങ്കെടുത്തു.
വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.
സമാധാന പ്രതീക്ഷ നല്കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.
ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.
ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.
പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.