Video Stories8 years ago
വിദ്യാര്‍ത്ഥി പ്രക്ഷോഭം: ചെന്നൈയില്‍ കോളജ് കെട്ടിടത്തിന് തീയിട്ടു ;വീഡിയോ പുറത്ത്
ചെന്നൈ: കാഞ്ചീപുരം സത്യഭാമ കല്പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു. ബുധനാഴ്ച്രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കെട്ടിടത്തിന്...