വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്കൂളിലെ പ്രധാനാധ്യാപകന് ജിനില്‍ ജോസിനെ സസ്പെന്‍ഡ് ചെയ്തത്
മധ്യമേഖല ഡിഐജി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
താങ്ങിമൂട് സ്വദേശി ബിന്ദുവിനെയാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന് സജിയെയുമാണ് സസ്പെന്‍ഡ് ചെയ്തത്
മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെതിരെയാണ് നടപടി.
വെറ്ററിനറി സര്ജന് മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും അതില്‍ ഉള്‍പ്പെടുന്നു
ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി
കൈപ്പറ്റിയ പെന്ഷന് തുക 18 % പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു
ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.