ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്
ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്
ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്
ഇന്നും തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്.
രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.
ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം.
21 റണ്‍സിനാണ് കിവികള്‍ ജയിച്ചത്
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ്
5.5 ഓവറില്‍ 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടര്സിന് നേടാനായത്.