ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ വില്പനയാണ് റെക്കോര്‍ഡിന് പിന്നിലെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
മൊത്തം 4271 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.
14,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്.
ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്
പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിലിടുന്ന ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും കാഴ്ചകളുടെയും ലൈക്കുകളുടെയും എണ്ണം അത് പോസ്റ്റ് ചെയ്ത ആള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ മാറ്റം വരുത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് നടത്താനൊരുങ്ങുന്നത്....
പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി വാട്സ്ആപ്പ് . ഇനി വാട്സ്ആപ്പ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷന്‍ പാനലില്‍വച്ചു തന്നെ ഓഡിയോ കേള്‍ക്കാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയ ബീറ്റാ വെര്ഷന്...
ന്യൂയോര്‍ക്ക്: വേണമെങ്കില്‍ ചിമ്പാന്‍സിയും ഇന്‍സ്റ്റഗ്രം ഉപയോഗിക്കും. ന്യൂയോര്‍ക്കിലാണ് അത്തരത്തില്‍ ഒരു സംഭവം. മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കയറി ദൃശ്യങ്ങള്‍ കാണുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിമ്പാന്‍സി. സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ് ഈ വീഡിയോ. മനുഷ്യരെ...
പാരീസ്: ലോകത്തെ പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനോട് ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഫെയ്സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന് (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ...