രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.
ഒരു പൂച്ചയാണ് ഇറച്ചിക്കഷണം തെരുവില്‍ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസ് പുറത്തുവിട്ടു.
ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന് മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
വെള്ളം കുടിക്കാന്‍ ഹാന്‍ഡ് പമ്പിനടുത്തേക്ക് ചെന്നപ്പോള്‍, വസീമിന്റെ നീണ്ട മുടിയും താടിയും കണ്ട്, അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് വസീം ക്ഷേത്രത്തിലെ ഒരു മോട്ടറോ മണിയോ മോഷ്ടിക്കാന്‍ വന്നതാണെന്ന് ആരോപിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി.
ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്.
ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പും ശേഷവുമുണ്ടായ വർഗീയ കലാപങ്ങളെത്തുടർന്ന് ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും നാടുവിട്ടുപോവുകയും ഇരു സമുദായങ്ങളും പ്രത്യേകമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നു.
മുണ്ടും അതിനു മുകളില്‍ ചുരിദാര്‍ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്.
ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്.