മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ പരസ്യത്തിനായി 15,000 രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ കടുത്ത രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും...
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.
പൂജയ്ക്കായി അമ്പലത്തില്‍ ഒരുക്കിയ പീഠം എസ്.ഐ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപൊളിച്ചതായി പരാതി. പാലക്കാട് മാങ്കാവിലെ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി ഉയര്‍ന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രി എത്തി...
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം
ഫൈസല്‍ മാടായി കണ്ണൂര്‍: കടുത്ത വേനലിലും വറ്റാത്ത വടുകുന്ദ തടാകത്തില്‍ ആറാടും സുന്ദരകാഴ്ചയില്‍ പൂരംകുളിച്ച് ദേവി. ഉത്തരദേശത്തിന്റെ പെരുമയേറും കൂടിച്ചേരലില്‍ മാടായിക്കാവ് പൂരോത്സവത്തിന് ഉജ്വല സമാപനം. പത്ത് ദിനരാത്രങ്ങളിലായി ഉത്തരമലബാറിലെ പ്രസിദ്ധ ദേവീക്ഷേ്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചാണ് മാടായിപ്പാറയിലെ...
ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.
പൊതുഇടങ്ങളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് കരുതുന്നത്
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു
തൃശൂര്‍ ക്ഷേത്രാത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ നാലുപേരില്‍ 2 പേര് മരിച്ചു. വരവൂര്‍ സ്വദേശികളായ രാജേഷ് (37), ശബരി (18) എന്നിവരാണ് മുളങ്കുന്നത്തുവച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.
അതേസമയം നാട്ടില്‍ വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടോ എന്നും സംശയിക്കുന്നുണ്ട്.