india3 years ago
കേരളത്തിന് മാതൃകയാക്കാന്‍ ‘താനെ’ നഗരസഭ; റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ പിഴ
കേരളത്തിന് മാതൃകയാക്കാവുന്ന തീരുമാനവുമായി താനെ നഗരസഭ. കുഴിയില്ലാത്ത റോഡുകള്‍ ഉറപ്പാക്കുന്നതിനായി താനെ നഗരസഭ പുതിയ തീരുമാനം നടപ്പിലാക്കുന്നു. ഇനി മുതല്‍ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്നും പിഴയായി ഈടാക്കാനാണ്...