പി.കെ കുഞ്ഞാലിക്കുട്ടി കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ ജീവതത്തില്‍ അത്രമേല്‍ സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്‍, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്‍ സാധിച്ചു എന്നത്...
ദമ്മാം: കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 02/08/2024 വെള്ളിയാഴ്ച അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ വെച്ച് ശിഹാബ് തങ്ങൾ അനുസ്മരണം, അറബി ഭാഷാ സമര സ്മൃതി, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി പ്രാർത്ഥനാ സദസ്സ് എന്നിവ...
ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിരോധം തീര്‍ത്തതും ഈ പത്രമാണ്.
24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്കൂള്‍ അങ്കണത്തില്‍ വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.
ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും
ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്‍ ഖയ്യൂം തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിഭാ പാട്ടീലിന് സ്നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു.
കെ.എസ്. മുസ്തഫ മേപ്പാടി: വീടും വിവാഹവസ്ത്രങ്ങളും മുക്കിക്കളഞ്ഞ് പ്രളയം താണ്ഡവമായിടിയെങ്കിലും റാബിയയുടെ വിവാഹം മുടക്കാന്‍ മാത്രം അതിന് ശക്തിയുണ്ടായില്ല. സഹൃദയര്‍ നീട്ടിനല്‍കിയ കൈപിടിച്ച് അവള് നാളെ പുതുമണവാട്ടിയാവും. മൈലാഞ്ചിദിനങ്ങളുടെ സ്വപ്നലോകത്ത് നിന്നും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെടലിന്റെ ആഴത്തിലാണ്ട...