. കരുപ്പാറ മധുരറ്റം സ്വദേശി സോജി സോജന് (20) ആണ് മരിച്ചത്.
മൂന്നാര്‍ സ്വദേശികളായ വിനായകന്, വിജയകുമാര്‍, അനീഷ് എന്നീ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്
കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ ഉപേക്ഷിച്ച നിലയില്‍
തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത്.
ഇന്നലെയാണ് മൂലമറ്റത്ത് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഈസ്റ്റ് കലൂര്‍ സ്വദേശി സിബി ഭാസ്കരന്റെ മാരുതി 800 കാര്‍ ആണ് കത്തി നശിച്ചത്. എന്നാല്‍ കാറിലുണ്ടായിരുന്ന വ്യക്തി സിബി തന്നെയാണൊയെന്ന് സ്ഥിരീകരിച്ചിട്ടില്ല
ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കാറിൽ കണ്ടെത്തിയത്.