അമിത് ഷായുടെ മകൻ ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തില്‍ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കും മോദിക്കും അമിത്ഷായ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായാണ് ഉദയനിധി പ്രസംഗിച്ചിരുന്നത്.