india2 years ago
പാക് താരത്തിനെതിരെ ‘ജയ് ശ്രീറാം’ വിളിച്ചത് തരംതാഴ്ന്ന പ്രവർത്തിയെന്ന് ഉദയനിധി സ്റ്റാലിൻ
മുഹമ്മദ് റിസ്വാൻ ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീറാം’ വിളികൾ ഉയർന്നത്.ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് വിമർശനവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.