More9 years ago
ബന്ധുനിയമനം: മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ നിരത്തി പ്രതിപക്ഷം
തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്....