Culture8 years ago
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: ഉത്തരാഖണ്ഡില്‍ മുസ്ലിംകളുടെ കടകള്‍ കത്തിച്ചു പരക്കെ അക്രമം
ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി നഗരത്തില്‍ മുസ്ലികള്‍ക്കു നേരെ പരക്കെ അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയും അക്രമം അഴിച്ചു വിട്ടുമാണ് രണ്ടായിരത്തോളം യുവാക്കള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ താണ്ഡവമാടിയത്. സംഘപരിവാര സംഘടനകളും ചില പ്രാദേശിക കച്ചവടക്കാരുമാണ് ഇതിനു...