ശബരിമലയിലെ ദ്വാരപാല ശില്പങ്ങള് മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞതിനാല്‍ സര്‍ക്കാറിനും ദേവസ്വം വകുപ്പിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കളവ് നടന്ന കാര്യം ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചു.
ശബരിമലയില്‍ 1998-ല്‍ യു.ബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്മല്യ നല്കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
അയ്യപ്പ വിഗ്രഹത്തെ പോലും ഇവരില്‍ നിന്നും സംരക്ഷിക്കേണ്ട അവസ്ഥയാണ്. ശബരിമലയില്‍ നിന്നും ഇവര്‍ എന്തൊക്കെ അടിച്ചുമാറ്റിയെന്നും പരിശോധിക്കണമെന്നും വി.ഡി സതീശന് പറഞ്ഞു.
ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ബിജെപിയെ ഭയന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്,' പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.
ലഡാക്കിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു വധഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രി സ്റ്റാലിന് ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും വി.ഡി.സതീശന് പറഞ്ഞു.