kerala4 months ago
ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം; വെള്ളാപ്പള്ളിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്
ഗുരുദേവന് പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറയിപ്പിക്കുന്നതാണെന്നും സതീശന് പറഞ്ഞു.