Culture9 years ago
പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ
പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. മുസഫര്‍നഗര്‍ കലാപ കേസില്‍ പ്രതിയാണ് വിക്രംസൈനി. മറ്റൊരു എം.എല്‍.എയെ ആദരിക്കുന്ന ചടങ്ങിലാണ് എം.എല്‍.എയുടെ പശുവിനോടുള്ള സ്നേഹം പുറത്തുവന്നത്. വന്ദേ മാതരം...