സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്
ന്യൂസിലന്ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്
തിന് മുന്‍പ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഐസിസി ടൂര്‍ണമെന്റുകളിലെ ഒരു ട്രോഫി എന്നത് ഇപ്പോഴും കോഹ്ലിയുടെ സ്വപ്നമായി അവശേഷിക്കുകയാണ്.
മലപ്പുറം ജില്ലക്കാരന് ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി കിടിലന്‍ ഇന്നിങ്സ് കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച മൂന്നു കളിയിലും നിറം മങ്ങിയ പ്രകടനമാണ് വിരാത് കോലി കാഴ്ചവച്ചത്
മുംബൈക്കെതിരായ മത്സരത്തില്‍ കോലി എടുത്തത് മൂന്ന് റണ്‍സ്. അതിനായി വിനിയോഗിച്ചതാകട്ടെ, 11 ബോളുകള്‍.
ലോക്ക്ഡൗണ്‍ കാലത്ത് കോലി അനുഷ്ക ശര്‍മ്മയുടെ ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ എന്നായിരുന്നു ഗവാസ്കറുടെ കമന്റ്.
കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും. ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള് 2021 ജനുവരിയില്‍ എത്തുന്നു, എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള് ഇന്ത്യ ലഷ്കര്കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്....