ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിലവില്‍ ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 370 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ മായാങ്ക് അഗര്‍വാളിനു പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും സെഞ്ചുറി...
ബെംഗലൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ബെംഗലൂരുവില്‍ വൈകീട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യത ഇല്ലെങ്കിലും മത്സരം ഇടക്കിടെ തടസ്സപ്പെട്ടേക്കാം. പരമ്പരയിലെ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോനിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ധോനി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഇക്കാര്യമെന്ന്...
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്....
കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ 257 റണ്‍സിന്റെ ജയത്തോടെ പുതിയറെക്കോഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡാണ് ധോനിയെ മറികടന്ന്...
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ വിരാത് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 19 സെഞ്ചുറികളെന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഒപ്പം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന...
ഫ്ളോറിഡ: ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. 20 സെഞ്ച്വറികള്‍...
മുംബൈ: ബിസിസിഐയ്ക്കും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്കുമെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുത്ത രീതിക്കെതിരെയാണ് ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ടീമിെന്റ ക്യാപ്റ്റന്‍...
ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30ന് വൈകീട്ട് അഞ്ചു മണി വരെയാണ് അപേക്ഷ...
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ക്രിക്കറ്റര്‍ എന്ന നിലയില്‍ കളി മികവിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളും കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ധോനി...