വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തുകയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു
പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന് എംപി...