പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ സ്വദേശികളായ തങ്കയും രമേഷും ആണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണക്കുകയും ചെയ്തു
2002 ലെയും 2025 ലെയും വോട്ടര്‍ പട്ടികകള്‍ താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് വോട്ടിങ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്താനുള്ള തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മിഷന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്കി.
വോട്ടര്‍ പട്ടിക 2 ല്‍ 587 മുതല്‍ 647 വരെയുള്ള ക്രമ നമ്പരുകളിലാണ് തിരിമറി നടന്നിരിക്കുന്നത്.
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിന്മേല് പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.
അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന്
18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.