ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.
തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്കി
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു.
മൂന്ന് വാര്‍ഡുകളില്‍ നിന്നായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
വയനാട് ദുരിത ബാധിതരില്‍ നിന്ന് തല്ക്കാലം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ നിര്‍ദേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി
ഈ പ്രദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ.ജോണ്‍ മത്തായി സാക്ഷ്യപ്പെടുത്തിയത്
ദുരന്തബാധിതരുടെ ജനകീയ സമിതിയാണ് ഉപവാസം നടത്തുന്നത്.
ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലായിരിക്കും പാലത്തിന്റെ നിര്‍മാണം
അപകട സമയത്ത് നല്കിയതല്ലാതെ യാതൊരു സഹായവും തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ പിന്നീട് നല്‍കിയില്ല
കാണാതായവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും