ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കിയ ന്യൂസിലാന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിരിക്കെ മഴയാണ് മത്സരം നിലച്ചത്.
ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോര്‍ വിജയകരമായി പ്രതിരോധിച്ച റെക്കോര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.
അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു
ആദ്യ 20 ഓവറുകള്‍ക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടി
വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ആന്ദ്രെ റസ്സലിന് പരിക്ക്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗണ്‍സറേറ്റ് താഴെ വീണ റസ്സലിനെ സ്ട്രെച്ചറിലാണ് മൈതാനത്ത് നിന്ന് പുറത്തെത്തിച്ചത്. വൈദ്യ പരിശോധനയില്‍ പരിക്ക് സാരമുള്ളതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കരീബിയന്‍ പ്രമീയര്‍...
വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്സ്മാന്മാരില് ഒരാളായ ക്രിസ് ഗെയ്ലിന്റെ അവസാന ഏകദിനം...
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സ്വന്തമാക്കാം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ...
ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഉപനായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കോര്‍ഡിന് അരികെയാണ്. യുഎസിലെ ഫ്ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20. മത്സരത്തില്‍ നാല് സിക്സറുകള്‍ അടിച്ചാല്‍...
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ കിടിലന്‍ ഏറ് എറിഞ്ഞതോടെ ഇന്ത്യയുടെ 268 എന്ന സ്കോര്‍ പിന്തുടര്ന്ന് വിന്‍ഡീസ് എത്തിയത് 143ല്‍. 34.2 ഓവറില്‍ വിന്‍ഡീസിന്റെ പത്തു വിക്കറ്റും വീഴ്ത്തി ബൗളര്‍മാര്‍ വിജയം ഇന്ത്യയുടെ കൈകളില്‍ ഭദ്രമാക്കി. മുഹമ്മദ്...
വെല്ലിങ്ടണ്‍ : ന്യൂസിലാന്റിനെതിരെ കന്നി ടെസ്റ്റ് മത്സരത്തിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അമ്പരീസിന് അപൂര്‍വ്വ റെക്കോര്‍ഡ്. അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റ് -ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യതാരമെന്ന മോശം റെക്കോര്‍ഡിനാണ് അമ്പരീസ് ഉടമയായത്. നാലു വിക്കറ്റിന്...