30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലില്‍ മരിച്ചു.
ഒമ്പത് ബോഗികളിലായി 182 ലധികം യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു
കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര് സാധാരണക്കാരാണ്
25 ശതമാനം തീരുവ ചുമത്തിയാല്‍ രാജ്യം അതിനെ നേരിടാന്‍ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു
റമദാനില്‍ ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
2015 ല്‍ ആണവ കരാറില്‍ ചര്‍ച്ച നടത്തിയ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സാരിഫ്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം അവസാനിച്ച പശ്ചാതലത്തിലാണ് അമേരിക്ക പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്
ചികിത്സയോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
ഹമാസിനുള്ള ഉചിതമായ മറുപടിയാണിതെന്ന പ്രതികരണത്തിലൂടെ ഇസ്രാഈലിന്റെ കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി
യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചകളിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു