കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ വീണ് മരിച്ചു. കൡക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ്മ എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.