കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍ എഞ്ചിനിയര്‍ കോളേജില്‍ എസ്. എഫ്. ഐ പ്രവര്‍ത്തക്# ക്ലാസില്‍ കയറി മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ മുന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നടന്ന യൂണിയന്‍ ഉദ്ഘാടത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എസ്.എഫ് ഐ യുടെ ഇന്നത്തെ ആക്രമമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.