Sunday, September 1, 2019
Tags AN Shamseer MLA

Tag: AN Shamseer MLA

സി.ഒ.ടി നസീര്‍ വധശ്രമം; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക്...

ഷംസീർ പാർട്ടി യോഗത്തിനെത്തിയത്‌ പൊലീസ് തെരയുന്ന കാറിൽ

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തിലാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ സഞ്ചരിക്കുന്നത്. വാഹനത്തിന് എം.എല്‍.എ ബോര്‍ഡ് വെക്കാതെയാണ് ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി...

സി.ഒ.ടി നസീര്‍ വധശ്രമം: ഗൂഢാലോചന എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവയില്‍...

സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്....

കുരുക്ക് മുറുകുന്നു; സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ ചോദ്യംചെയ്യും

കണ്ണൂര്‍: വടകരയിലെ സിപി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും...

സി.ഒ.ടി നസീര്‍ വധശ്രമം: ക്വട്ടേഷന്‍ നല്‍കിയത് സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടിയന്‍ സന്തോഷെന്ന് മൊഴി

തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി...

മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍; ആക്രമണത്തിന് പിന്നില്‍ ഷംസീര്‍ തന്നെയെന്ന് ആവര്‍ത്തനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്ന് നസീര്‍ ആവര്‍ത്തിച്ചു.

സി.ഒ.ടി നസീറിനെ വളഞ്ഞിട്ട് വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. അക്രമികളില്‍ നിന്ന് നസീര്‍ ഓടി രക്ഷപ്പെടാന്‍...

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, റാങ്ക്...

വിവാദ നിയമനം: എം.എല്‍.എ ഷംസീറിന്റെ ഭാര്യക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് ഹൈക്കോടതി നോട്ടീസ്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നാണ്...

അന്ന് ഷംസീര്‍ പറഞ്ഞു സി.ബി.ഐ വരില്ലെന്ന്; ഇന്ന് കോടതി വിധിച്ചു, സി.ബി.ഐ അന്വേഷിക്കുമെന്ന്

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.' കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല'. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി...

MOST POPULAR

-New Ads-