Monday, August 10, 2020
Tags Deepa nishanth

Tag: deepa nishanth

ദീപ നിഷാന്തിനു നേരെ വധഭീഷണി; ബി.ജെ.പി നേതാവ് അറസ്റ്റില്‍

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനു നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും ബി.ജെ.പിയുടെ ഐ.ടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയുമായ ബിജു...

ദീപ നിശാന്തിന് അപകീര്‍ത്തി: മൂന്ന് പേര്‍ അറസ്റ്റില്‍

ശ്രീ കേരളവര്‍മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ നെടുപുഴ തട്ടില്‍ ആഷിക്ക്(19) കോഴിക്കോട് ബാലുശേരി തിരുത്തിയോട് കോന്നമകോട്ടുമല്‍...

‘സ്ഥിരം ഇരട്ടത്താപ്പിനിടയില്‍ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍...

അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ നേതാവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കഠ്‌വ കേസില്‍ ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം....

‘വി വാണ്ട് ഹെര്‍ ബ്ലഡ്’; ദീപ നിശാന്തിനെതിരെ ബി.ജെ.പി ഐടിസെല്‍ മേധാവിയുടെ കൊലവിളി; പ്രതിഷേധം...

തിരുവനന്തപുരം: കഠ്‌വ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അധ്യാപിക ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി...

‘അനീതികളോട് സമരസപ്പെടാനാവില്ല’; സംഘികളുടെ സൈബറാക്രമണത്തിന് ഇരയായ എഴുത്തുകാരി ദീപാനിശാന്ത് സംസാരിക്കുന്നു

ദീപാ നിശാന്ത് /അലിഫ് ഷാഹ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍'എന്ന അനുഭവ കുറിപ്പുകളിലൂടെ മലയാളിയുടെ വായനാ ശീലങ്ങളിലേക്ക് പുതിയൊരു വഴി വെട്ടിത്തുറന്ന എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തനിക്കു ചുറ്റുമുള്ള ചെറിയ ലോകത്തെ കുറിച്ചും അതിന്റെ അനുഭവ പരിസരങ്ങളെ...

‘നിങ്ങളല്ല….ഞാനാണ് ഹിന്ദു’: സംഘപരിവാറിനോട് ദീപാ നിശാന്ത്

തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ നിലപാടെടുത്തതിന് തന്നെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. നുണ പ്രചാരണങ്ങളിലൂടെ വിദ്വേഷം വളര്‍ത്തുന്ന നിങ്ങളുടെ പാരമ്പര്യത്തിലുള്ള ഹിന്ദുവല്ല...

സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണി; ദീപ നിശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൃശൂര്‍: സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശ്രീ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. എം.എഫ് ഹുസൈന്റെ ചിത്രം കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ...

കമലിന്റെ ആമി; മഞ്ജുവിന്റെ പോസ്റ്റിനെതിരെ ദീപ നിഷാന്ത്

കമലിന്റെ ആമിയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഞ്ജു ആമിയായി എത്തുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു. മഞ്ജുവിനെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്തുകയും ആമിയില്‍ നിന്ന് പിന്‍മാറണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാദങ്ങള്‍...

MOST POPULAR

-New Ads-