ശ്രീ കേരളവര്‍മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ നെടുപുഴ തട്ടില്‍ ആഷിക്ക്(19) കോഴിക്കോട് ബാലുശേരി തിരുത്തിയോട് കോന്നമകോട്ടുമല്‍ ലാലു(20) മാള പുത്തന്‍ചിറ കാണിച്ചായില്‍ അനൂപ് )(29) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്‌ററു ചെയ്തത്